Sunday, April 29, 2007

ഈ വലയില്‍ വല്ലതും തടയുമോ?

"കാറ്റും മഴയും വരുന്നു. വലയില്‍ വല്ലതും തടയുമോ? കുഞ്ഞുങ്ങള്‍ പട്ടിണിയാണേയ്‌.."

ആലുവയിലൊരിടത്ത്‌ ഒരോണപാട്ടിന്‍ ഷൂട്ടിംഗിനു പോയപ്പോള്‍, പെരിയാറിന്‍ തീരത്ത്‌ മഴ പെയ്യുമ്പോള്‍ എടുത്ത 'വലവീശല്‍ രംഗം'. (ഖത്തറിലെ 'ഗള്‍ഫ്‌ ടൈംസില്‍' Pic of the Week ആയിവന്നിരുന്നുവിത്‌)

15 comments:

  1. This comment has been removed by the author.

    ReplyDelete
  2. കാറ്റും മഴയും വരുന്നു. വലയില്‍ വല്ലതും തടയുമോ? കുഞ്ഞുങ്ങള്‍ പട്ടിണിയാണേയ്‌.."

    ആലുവയിലൊരിടത്ത്‌ ഒരോണപാട്ടിന്‍ ഷൂട്ടിംഗിനു പോയപ്പോള്‍, പെരിയാറിന്‍ തീരത്ത്‌ മഴ പെയ്യുമ്പോള്‍ എടുത്ത 'വലവീശല്‍ രംഗം'. (ഖത്തറിലെ 'ഗള്‍ഫ്‌ ടൈംസില്‍' Pic of the Week ആയിവന്നിരുന്നുവിത്‌)

    ReplyDelete
  3. Salih jee...

    nice photos... ella photosum nokki.. all r gud... keep up this great work......

    ReplyDelete
  4. ഖത്തറിലെ 'ഗള്‍ഫ്‌ ടൈംസില്‍' Pic of the Week ആയിവന്നിരുന്നുവിത്‌

    ReplyDelete
  5. ഫോട്ടോ കൊള്ളാം, ഇനി വലയില്‍ എന്തെങ്കിലും തടഞ്ഞാല്‍ വൈകിട്ടത്തെ കാര്യം കൂടി കുശാല്‍ ആയേനെ:)

    ReplyDelete
  6. ചാത്തനേറ്: വലേല്‍ വല്ലോം തടയുവോ ഇല്ലയോന്നൊന്നും പറയാന്‍ പറ്റൂല.

    ഒരു തോര്‍ത്തൂടെ മുന്നില്‍ വിരിച്ചിട്ടിരുന്നാല്‍ വല്ലതും തടഞ്ഞേക്കും..:)

    ഓടോ:
    പടം നല്ലതാണെന്ന് പ്രിന്റ് മീഡിയ തന്നെ സമ്മതിച്ച നിലയ്ക്ക് പിന്നെ എന്തിനാ നമ്മളോടൊരു ചോദ്യം?

    ReplyDelete
  7. ഫോട്ടോ, ക്ലാരിറ്റി ഒക്കെ നഷ്ടപ്പെട്ടു ഒരു പരുവമായെങ്കിലും ആ ക്യാപ്ഷന്റെ പ്രസ്കതി ഇപ്പൊഴും ആ ഫോട്ടോയില്‍ വ്യക്തം.. അതിനാല്‍ തന്നെ ഇപ്പൊഴും ഇതു Pic of the Week !!!

    ReplyDelete
  8. ഉം ഉം...അപ്പോള്‍ ഈ പണിയും വശമുണ്ട് അല്ലെ!വല എറിയല്‍!!!

    നല്ല പടം.(കായലരികത്ത് വലയെറിഞ്ഞപ്പോള്‍..ആ പാട്ട് ഓര്‍ത്തുപോയി..)

    ReplyDelete
  9. പഴകി ദ്രവിച്ചെങ്കിലും വല്ലതുമൊക്കെ തടയുന്ന വല തന്നെ ഇത് :)

    ReplyDelete
  10. ഏറനാടാ :) പത്രത്തില്‍ അല്ലേ വന്നത്? അഭിനന്ദനങ്ങള്‍.

    ReplyDelete
  11. സാലീ....ഇപ്പ്പോ ദൂബായിലാണോ? 2002 ല്‍ ഞാന്‍ ഗള്‍ഫ്‌ ടൈംസില്‍ ഉണ്ടായിരുന്നു...പടം നന്നായിട്ടുണ്ട്‌,അപ്പോ സംവിധായകനാ അല്ലേ?കൂടുതല്‍ അറിയാന്‍ താല്‍പ്പര്യം.... കീപ്പ്‌ ക്ലിക്കിംഗ്‌.

    ReplyDelete
  12. അപ്പോ ഇതും വശമുണ്ട്‌ അല്ലെ? നല്ല ഫോട്ടോ........

    ReplyDelete
  13. വലവീശുന്നത്‌ കാണാനെത്തിയ ചിന്നൂസ്‌, നിമിഷ, കുട്ടിച്ചാത്തന്‍, സാജന്‍, അപ്പു, സോന, അഗ്രജന്‍, സു, പാപ്പരാസി, പാതിരാമഴ എന്നിവര്‍ക്കെന്റെ കൂപ്പുകൈ, നന്ദി, നമസ്കാരം..

    ദി നെക്‌സ്‌റ്റ്‌ ഈസ്‌...

    ReplyDelete
  14. ഇത് പിക്ചര്‍ ഓഫ് ദ ഇയര്‍ ആണല്ലോ ഏറനാടാ. പിന്നെ ആ വല ഒന്നു ശരിയാക്കണേ? തടഞ്ഞ മീന്‍ അല്ലെങ്കില്‍ വലയും തുളച്ച് വെളിയില്‍ ചാടും ;)

    ഗള്‍‌ഫ് ടൈസില്‍ വന്നല്ലോ ഇത്. അഭിനന്ദനങ്ങള്‍.

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com