Monday, May 7, 2007

സന്ധ്യാനേരം കടപ്പുറത്തൊരു ബാലന്‍!

"നേരം മോന്തിയായി മോനേ! വേഗം വീട്ടില്‍ വാ.."

"ഇല്ലമ്മേ.. ഇച്ചിരിനേരം കൂടി കൂട്ടുകാരുടെ കളികണ്ടോട്ടേ.."

"ഇനി പോവാംല്ലേ? സൂര്യനും പോണൂ.. മുഖം ശരിക്കും പതിയോ ഏട്ടാ?"

13 comments:

  1. "സന്ധ്യാനേരം കടപ്പുറത്തൊരു ബാലന്‍!" - നേരം മോന്തിയായി മോനേ! വേഗം വീട്ടില്‍ വാ.."

    "ഇല്ലമ്മേ.. ഇച്ചിരിനേരം കൂടി കൂട്ടുകാരുടെ കളികണ്ടോട്ടേ.."

    ReplyDelete
  2. ഇവിടെ തേങ്ങ എന്റെ വഹ.
    ഒറിജിനല്‍ തേങ്ങ കേട്ടോ
    “ഠേ........”
    നല്ല പടങ്ങള്‍.
    -സുല്‍

    ReplyDelete
  3. ഫോട്ടോ കലക്കി... അടികുറിപ്പുകള്‍ അതിലേറെ...........
    --

    ReplyDelete
  4. pics in gud colour scheme... congrats

    ReplyDelete
  5. ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടു.
    അടിക്കുറിപ്പുകള്‍ അതിലേറേയും.

    ReplyDelete
  6. സുല്ലേ, ഒറിജിനല്‍ തേങ്ങ എന്ന് കണ്ടാണ് തെങ്ങിന്‍ മുകളിലേക്ക് നോക്കിയത്. ഇപ്പോഴല്ലേ കാര്യം പിടികിട്ടിയത്. തെങ്ങിന്റെ താഴെ നില്‍ക്കുന്ന ബാലന്റെ തലയിലേക്കാണോ തേങ്ങ ഇടുന്നത്? അതും ഒന്നും രണ്ടുമല്ല. ഒരു കുല തേങ്ങ :) ഹി ഹി. പെട്ടെന്നിറങ്ങിക്കോളൂ, ആരുമറിയണ്ടാ.

    ഏറനാടാ, നല്ല ചിത്രങ്ങളും അടിക്കുറുപ്പും.

    ReplyDelete
  7. രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി.

    ReplyDelete
  8. സുല്‍, പാതിരാമഴ, സുനീഷ്‌ തോമസ്‌, മിന്നാമിനുങ്ങ്‌, അപ്പു, മഴത്തുള്ളി, സുചേച്ചി, അരീക്കോടന്‍ നന്ദി നേരുന്നു ഇവിടെ വന്നീ സന്ധ്യാനേരം കണ്ടതിന്‌..

    ReplyDelete
  9. രണ്ടാമത്തെ പടവും അടിക്കുറിപ്പും കൂടുതല്‍ ഇഷ്ടമായി..

    ReplyDelete
  10. നല്ല നിമിഷങ്ങള്‍!!

    ReplyDelete
  11. നല്ല പടം..അപ്പോള്‍ പടം പിടിയ്ക്കാന്‍ അറിയാം ല്ലെ..

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com