Monday, May 14, 2007

ചാലിയാര്‍ പുഴ പിന്നേയുമൊഴുകീ...

ഇപ്പോള്‍ ഈ വേനല്‍കാലത്ത്‌ ചാലിയാര്‍ കളകളസ്വരമുള്ള പാദസരമിട്ട്‌ മെലിഞ്ഞൊഴുകുന്ന ഒരു സുന്ദരിയായിട്ടുണ്ടാവാം.. ചാലിയാറിലെ ഓരോ ഓളത്തിനുമോരോ കഥകള്‍ പറഞ്ഞൊഴുകാനുണ്ടാവാം..

ഈ നാടന്റെ ജന്മനാടായ നിലമ്പൂരിലെ കോവിലകത്തെ കടവിലെ വയസ്സന്‍-ആല്‍മരത്തിനരികില്‍ നിന്നും 'ക്ലിക്കിയ' പടം!

(ഏറനാടന്‍ ചരിതങ്ങളില്‍ തുടരനായിട്ടെഴുതിയ മീന്‍കാരന്‍ അബു
ഭാനുപ്രിയതമ്പ്രാട്ടിയെ രക്ഷിച്ചെടുത്തത്‌
ദേ.. ആ കാണുന്ന കുളിക്കടവില്‍ നിന്നായിരുന്നു...!)

10 comments:

  1. "ചാലിയാര്‍ പുഴ പിന്നേയുമൊഴുകീ..." -

    ഏറനാടന്‍ ചരിതങ്ങളില്‍ തുടരനായിട്ടെഴുതിയ മീന്‍കാരന്‍ അബു ഭാനുപ്രിയതമ്പ്രാട്ടിയെ രക്ഷിച്ചെടുത്തത്‌ ദേ.. ആ കാണുന്ന കുളിക്കടവില്‍ നിന്നായിരുന്നു...!

    ReplyDelete
  2. "ചാലിയാര്‍ പുഴ പിന്നേയുമൊഴുകീ..." -
    പുഴയൊഴുകട്ടെ ഗഡീ. തേങ്ങയടിക്കാന്‍ പറ്റിയ സ്ഥലമൊന്നും കാണുന്നില്ല.

    പിന്നെ ആ തുടരന്‍ എന്തിയേ???

    ഓടോ : നല്ല പടം.
    -സുല്‍

    ReplyDelete
  3. ചാത്തനേറ്::
    “ആല്‍മരത്തിനരികില്‍ നിന്നും “
    എന്നുള്ളത് കള്ളം.. ആല്‍മരത്തിന് മോളില്‍ എന്നാക്കൂ

    ഡിജി ക്യാമറ ആല്‍മരത്തിന്റെ മോളിലിരിക്കുന്നവരും ഇത്രേം നന്നായി കൈകാര്യം ചെയ്യുമോ??

    ReplyDelete
  4. ഇത് പുഴേന്ന് പറഞ്ഞിട്ട് ഇവിടെ പുഴയൊന്നും കാണാനില്ലല്ലോ?:)

    ReplyDelete
  5. സാജാ പടമെടുക്കുന്നേരം പുഴയുണ്ടായിരുന്നു. പടം വാഷ്‌ ചെയ്‌ത്‌ നോക്കുമ്പോള്‍ ഇങ്ങനെയായി! പുഴ എല്ലായിടത്തും ശോഷിച്ച്‌ ശുഷ്‌കിച്ച്‌ മെലിഞ്ഞുണങ്ങികൊണ്ടിരിക്കുവല്ലേ?

    ReplyDelete
  6. സുല്‍, കുട്ടിച്ചാത്തന്‍, സാജന്‍ നന്ദി ഈ ചാലിയാറിന്‍ തീരത്ത്‌ അല്‍പനേരം വന്ന്‌ കാറ്റ്‌ കൊണ്ടതിന്‌, വീണ്ടും വരിക..

    ReplyDelete
  7. ഈ പുഴയും കടന്ന്.. ഇരിയ്ക്കട്ടെ ഏറനാടനന്റെ ഈ നല്ല പടത്തിന് ഒരു “സില്‍മാക്കമന്റ്” :)

    ReplyDelete
  8. ഒരു നിലംബുരുക്കാരന്‍ എന്നു പറയുന്നതില്‍ എറെ..സന്തോഷം ഉണ്ടു എങ്കിലും
    അധികമൊന്നും എഴുതാന്‍ ഉള്ള അറിവു ഈയുള്ളവന്ന് ഇല്ല.
    കാണാന്നും ..വായിക്കാനും കഴിഞാതില്‍ സന്തോഷം.
    പണ്ടു...ഉമ്മുല്‍കുവൈന്‍ റേഡിയോവില്‍ എന്‍റെ ഗ്രാമം എന്ന ഒരു പരബരയില്‍ ഞാന്‍ നിലംബൂരിനെ കുറിചു എഴുതിയിരുന്നു.

    സസ്നേഹം
    മന്‍സൂര്‍,നിലംബുര്‍

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com