Saturday, March 15, 2008

യുവതിയുടെ ഒരു കാല്‍ കിടക്കുന്നു!

ദേ കണ്ടോ! വിദേശവനിതയുടേതാണെന്നോ, തെറ്റിദ്ധരിക്കാതെ..!ഉടന്‍ തെളിയും, ധൃതി വേണ്ട എന്തെന്നത് ഇപ്പോളറിയാന്നേ..അയ്യേ.. ഇതായിരുന്നോ!
മൂന്നാറിലെ ഒരു ബോണ്‍സായ് ചെമ്പകത്തൈ ആണോ! അല്ലേ? എനി‍ക്കറിയത്തില്ല...
അറിയാവുന്നവര്‍ പറയുമെന്ന് കരുതട്ടെ...

26 comments:

 1. "യുവതിയുടെ ഒരു കാല്‍ കിടക്കുന്നു!"

  ReplyDelete
 2. ബാക്കിയെവിടെ.

  ReplyDelete
 3. യുവതിയുടെ കാല്‍ എന്ന് കേട്ട് ഓടിവന്നതാ. ഈയിടെ എന്നും പത്രത്തില്‍ ഉണ്ടല്ലോ. എന്നാലും ഈ മാഷിന് കാല്‍ മാത്രമായെങ്ങനെ കിട്ടി. ആരുടെ കാലിന്റെ പടം എന്നൊക്കെ ആകെ കണ്‍ഫ്യൂഷ്യസ് ആയി ഒരു നിമിഷം.

  അപ്പോ റെറ്റിനോപ്പൊതിയുമായി ഇപ്പണിയുമുണ്ടല്ലേ ;) ഉം ഇതെന്തു ബോണ്‍സായിയാ.

  ReplyDelete
 4. This comment has been removed by a blog administrator.

  ReplyDelete
 5. ചെമ്പകമല്ല
  ഏഴിലം പാല...
  (തല്ലണ്ടമ്മാവാ...ഞാന്‍ നന്നാവൂല്ലാന്നു തലേക്കെട്ടു കൊടുക്കാരുന്നു)

  ReplyDelete
 6. എന്തൊക്കെയോ പ്രതീക്ഷിച്ചു...ഒക്കെ വെറുതെ ആയി :)

  ReplyDelete
 7. കാലുകിടക്കുകയല്ല നില്‍ക്കുകയല്ലേ. എന്നാലും ബാക്കി ഭാഗമെല്ലാം മണ്ണിനടിയില്‍ കുഴിച്ചുമൂടിയൊ?

  -സുല്‍

  ReplyDelete
 8. “എവിടെ തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍... ഒരു ചിത്രം മാത്രം...”

  ദുഷ്ടാ... ഒരു മരത്തിനെ പോലും... വിടില്ലാല്ലേ :)


  ബയാനേ... നിന്‍റെ കമന്‍റാ... കമന്‍റ് :)

  ReplyDelete
 9. മരമാണെങ്കിലും ഒരു ഇത് ഉണ്ട്, എന്നാലും ബാക്കി കാണാന്‍ പറ്റുമായിരുന്നെങ്കില്‍...

  ReplyDelete
 10. കൊതിപ്പിച്ച് കുളിപ്പിച്ച് കിടത്തി ... ദുഷ്ടന്‍
  റെറ്റിനാ പൊതിയില്‍ നല്ല സീനൊന്നും പതിയൂലെടെ.. എടുത്ത് വീശടേയ്... ചുമ്മാ സമയം കളയാതെ

  ReplyDelete
 11. തവളക്കാലുപോലെ അതും മുറിച്ചെടുത്ത് വില്‍ക്കാന്‍ തുടങ്ങ്യോന്ന് വിചാരിച്ചുപോയി.
  തലക്കെട്ട് സത്യസന്ധത പുലര്‍ത്തുന്നില്ലെന്നു മാത്രമല്ല ,ഒരു സാഹിത്യവ്യഭിചാര പ്രതീതി.

  ReplyDelete
 12. Ithe nokkiyanenne thonnunnu Kanayi malampuzhele kallil koththiyathe
  :-)
  upasana

  ReplyDelete
 13. ഹാ ഹാ ഏറനാടാ...
  ചില ചിത്രങ്ങളങ്ങനാണേ ...മനസ്സിനു തോന്നും പോലെ കാണാം.
  തലക്കെട്ടില്‍ ഒരു സസ്പെന്‍സു് കൊടുക്കാമായിരുന്നു എന്നു തോന്നി.:)‍

  ReplyDelete
 14. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Notebook, I hope you enjoy. The address is http://notebooks-brasil.blogspot.com. A hug.

  ReplyDelete
 15. ബയാന്‍ ബാക്കിയെവിടെ എന്നോ? അത് അത് പൂഴ്ത്തിവെച്ചു.

  മഴത്തുള്ളി അതെ ഇതും ഒരു ബോണ്‍സായ് കാല്‍!

  ആഗ്നേയ അതേയോ ഇതാണോ ഏഴിലമ്പാല? ലാസ്റ്റെഴുതിയത് എന്താ എന്നെ ഉദ്ധ്യേശിച്ചാണോ? :)

  ഷാരൂ അമിതമായൊന്നും പ്രതീക്ഷിക്കരുതൊരിക്കലും ജീവിതത്തില്‍... നന്ദി..

  സുല്‍ സംശയം വേണ്ട അതെന്നെ!

  അഗ്രജന്‍ ഭായ് പാട്ടു മൂളുന്നോ..! അതെ മരത്തില്‍ പോലും ഭാവന കാട് കേറുമെന്ന് കേട്ടിട്ടില്ലേ? ശൂന്യതയില്‍ പോലും ഭാവന വരും. ഇതൊരു രോഗമാണോ ങ്‌ഹേ? :)

  കുഞ്ഞന്‍ ബാക്കി കാണാമല്ലോ, ഭാവന ഉപയോഗിച്ചാല്‍...

  വിചാരം എന്തായീ 123? ഇനിയും വീശാം റെറ്റിനോപൊതി.. നന്ദിട്ടോ..

  ഉഗാണ്ട രണ്ടാമന്‍ നന്ദി. നമ്മുടെ പഴയ സൗഹൃദമൊക്കെ ഓര്‍ക്കാറുണ്ടോ സുഹൃത്തേ?

  ചിത്രകാരന്‍ നന്ദി. താങ്കളില്‍ നിന്നും ഇതിലും വല്യ അമിട്ട് ബോംബ് വിമര്‍ശനം പ്രതീക്ഷിച്ചതാണ്‌. :)

  ഉപാസന അതെ ആയിരിക്കാം.

  വേണു ജീ നന്ദി. അതെ ചില നേരത്ത് ചില ചിത്രങ്ങള്‍ കാണുമ്പോള്‍ തോന്നും. സസ്പെന്‍സ് ഇനി ശ്രദ്ധിക്കാം.

  കൃഷ് ആ പുഞ്ചിരിക്ക് നന്ദി.

  നോട്ട് ബുക്ക് ?? നന്ദി

  ReplyDelete
 16. രണ്ട്‌ കാല്‍ + ഒരു അര = ???

  ReplyDelete
 17. എന്തുകണ്ടാലും അതു പെണ്ണിന്റെ കാല്‍ ,തുട ,മുല എന്നിവയായി തോന്നുന്നത്,ഈ പ്രായത്തിന്റെ കുഴപ്പമ.കുറെ കഴിയുമ്പോള്‍ അങ്ങു മാരും കേട്ട.
  പെണ്ണിന്റെ കാല്‍ എന്ന് കേട്ടപ്പോള്‍ ഓടി വന്നതാ.ഇവിടെ വന്നപ്പോള്‍ ഒരു മരക്കാല്‍

  ReplyDelete
 18. ഛെ..പറ്റിച്ചു :(

  ReplyDelete
 19. ശ്രീ ചിരിച്ചുവല്ലോ നന്ദി.

  അരീക്കോടന്‍ 'അരം + അരം = കിന്നരം' ഓര്‍ത്തുപോയിട്ടോ നന്ദി...

  കാപ്പിലാന്‍ ഒരു മരക്കാലെങ്കിലും കണ്ടതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. താങ്ക്സ് നന്ദി...

  ജിഹേഷ് അടുത്ത വട്ടം പറ്റിക്കൂല തീര്‍ച്ചാട്ടോ.. നന്ദി..

  ReplyDelete
 20. ഏറൂ, അദ്യപടം കണ്ട്‌, സ്ഥലത്തിന്റെ അഡ്രസ്‌ വങ്ങാന്‍ വന്നതാ, പഹയ, ഇങ്ങനെ ആളെ പറ്റിച്ചാല്‌ അന്റെ കജോ കലോ മണ്ണിന്റെ അടിലാവും.

  മൂന്ന് ചിത്രങ്ങളും ഒരു തലകെട്ടും കൊണ്ട്‌ ആളുകളെ മുള്‍മുനയില്‍ നിര്‍ത്താനാവും അല്ലെ.

  വിവരണം അസ്സലായി,

  ReplyDelete
 21. ആശിപ്പിച്ഛു കളന്‍ഞ്ഞു......

  ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com