Monday, March 17, 2008

മൂന്നാറിന്‍ പൂക്കള്‍, കായ്‌കള്‍.

വാനരമുഖ പൂവ് (ശരിപ്പേര്‍ തെരിയാത്..)



തീ പൂവ് (യഥാര്‍ത്ഥനാമം അനന്തം അക്‌‌ഞാതം..)



വേലി പൂവ് (തോട്ടത്തിന്റെ വേലിയിലാണിത് കണ്ടത്!)



അന്തൂറിയം തന്നെ! (നോ ഡൗട്ട്)



ഈ കായ്/ഫലം/പഴവര്‍ഗം എന്തെന്നറിയാന്‍ ഞാനും കൂട്ടരും കടിച്ചു നോക്കി, രുചിച്ചു നോക്കി
ഒടുവില്‍ ഒരു നിഗമനത്തില്‍ എത്തി. ഇവന്‍/ഇവള്‍/ഇത് 'പ്ലം' കുടുംബത്തില്‍ പെട്ടത് തന്നെ!


12 comments:

  1. മൂന്നാര്‍ പടഗാഥ തുടരുന്നു..
    "മൂന്നാറിന്‍ പൂക്കള്‍, കായ്‌കള്‍."

    ReplyDelete
  2. nice.... malayalam font work cheyyunnilla, comment pinneed aakaam

    ReplyDelete
  3. ഏറനാടന്‍ മുന്നാറില്‍ പോയപ്പോള്‍ കിട്ടിയ പൂക്കളും കായ്കളും ഉഗ്രനുഗ്രന്‍.
    -സുല്‍

    ReplyDelete
  4. :)ഇനിയും ബാക്കിയുണ്ടോ..?

    ReplyDelete
  5. ഇതു മൂന്നാറില്‍ മാത്രമുള്ള പൂക്കളാണോ?

    ReplyDelete
  6. പൂക്കളും കായ്കളും, എല്ലാം, നല്ലതു്.

    ReplyDelete
  7. ഛെ ഛെ.. ഞാന്‍ തെറ്റിദ്ധരിച്ചൂ.. :)

    നന്നായി ട്ടാ..

    ReplyDelete
  8. ഇനിയുമുണ്ടോ മാഷേ?

    ReplyDelete
  9. ഷാരൂ നന്ദി...

    സുല്‍ നന്ദി. കുറച്ച് കായും പൂവും അങ്ങോട്ട് കൊടുത്തയക്കണോ?

    ബയാന്‍ ബേജാറാകാതെ. അടങ്ങിയിരി.. ഇനിയും ബാക്കിയുണ്ട്.. നന്ദി..

    ജീ മനു താങ്ക്യൂ

    വാല്‍മീകീ മൂന്നാറില്‍ പോയപ്പോ നോട്ട് ചെയ്തതെന്ന് മാത്രം. അല്ലാതെ അവിടെ മാത്രമുള്ളതല്ലാ.. നന്ദി

    പ്രിയ നന്ദി

    എഴുത്തുകാരി സന്തോഷമായി..നന്ദി

    പാമരന്‍ തെറ്റിദ്ധരിച്ചുവെന്നോ! നന്ദി

    വഴിപോക്കന്‍ ഈ വഴി പോയപ്പോ കായ് പടം ഇഷ്ടായല്ലേ.. നന്ദി

    ശ്രീ ഇനിയും തരാം വഴിക്കുവഴി ഓരോന്നായിട്ട്, നന്ദി

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com