Thursday, March 6, 2008

ചില മൂന്നാര്‍ കാഴ്‌ചകള്‍..


പുഴയൊഴുകും വഴി...


മലകള്‍.. പുഴകള്‍..
ഭൂമിയ്ക്ക് കിട്ടിയ സ്ത്രീധനങ്ങള്‍...


മൂന്നാര്‍ താഴ്വരയില്‍ മേയും പശുക്കള്‍..


ഞങ്ങള്‍ക്കെന്താ മൂന്നാറില്‍ ഹണിമൂണാഘോഷിച്ചാല്‍?


മൂന്നാറിലെ ഒരു ആറ്..

20 comments:

 1. "ചില മൂന്നാര്‍ കാഴ്‌ചകള്‍.." - പുതിയ ഫോട്ടോപോസ്റ്റ്.

  ReplyDelete
 2. This comment has been removed by a blog administrator.

  ReplyDelete
 3. നല്ല ചിത്രങ്ങള്‍ :)

  ReplyDelete
 4. വായിക്കുക. www.maalavikam.blogspot.com

  ReplyDelete
 5. കൊള്ളാല്ലൊ മാഷെ..
  പ്രവാസവിരഹത്തിനു ഇതും ഒരു മുതല്‍ക്കൂട്ട്..

  ReplyDelete
 6. മൂന്നാര്‍ കാഴ്ചകള്‍ നയനമനോഹരം
  ആശംസകള്‍

  ReplyDelete
 7. സാലിഹ്.....ഫോട്ടോ കൊള്ളാം....മൂന്നാറില്‍ പോയ സ്ഥിതിക്ക് ഇനിയും ഇടായിരുന്നു കുറേ......പാര്‍ട്ട് പാര്‍ട്ടായിട്ടിടാന്‍ വച്ചിരിക്കുകയാ?

  പിന്നെ ആ പട്ടികളെ കുറിച്ച് അനാവശ്യം പറയരുത്. അവര്‍ ഹണ്ണിമൂണാഘോഷിക്കൂകയല്ല, അച്ചുമ്മാന്റെ ജെ സി ബി വീട് പൊളിച്ചപ്പോ കിടക്കാന്‍ സ്ഥലമില്ലാതായല്ലോ ദൈവമേ എന്നു പറഞ്ഞ് കരഞ്ഞ് തളര്‍ന്ന് വിശ്രമിക്കുകയാ

  ReplyDelete
 8. മൂന്നാ‍മത്തെ ചിത്രം ഇഷ്ടമായി.

  ഹണിമൂണ്‍ ചിത്രം. അടിപൊളി.

  ReplyDelete
 9. മൂന്നറിന്റെ പടങ്ങള്‍ കൊള്ളാം കേട്ടോ. ആ ഹണിമൂണ്‍ ഫോട്ടോ വേണ്ടിയിരുന്നില്ല.

  ReplyDelete
 10. മൂന്നാറിലും ആറുണ്ടല്ലേ...

  നല്ല ചിത്രങ്ങള്‍

  ReplyDelete
 11. ചിത്രങ്ങളും അടിക്കുറിപ്പുകളും നന്നായി മാഷേ...
  :)

  ReplyDelete
 12. ചിത്രങ്ങള്‍ കൊള്ളാം...

  മൂന്ന് ആറ് കൂടുന്നതല്ലേ പ്രിയേ മൂന്നാര്‍...

  ReplyDelete
 13. ഇപ്പോ എങ്ങിനെ മാഷേ ? അവിടെ നല്ല തണുപ്പുണ്ടോ ?
  ഇത്തരം പടങ്ങള്‍ കാണിച്ച് കൊതിപ്പിക്കുന്നതിന് കാക്ക കൊത്തും തലേല്. :):)

  ReplyDelete
 14. മൂന്നാര്‍ മനോഹരി!

  ജാസൂട്ടിയോട് ലേശം കുശുമ്പും
  അവിടെ ജനിച്ചു വളരാന്‍ സാധിച്ചല്ലോന്നോര്‍ത്ത്.
  :)

  ReplyDelete
 15. മുന്നാര്‍ മൂന്നാറാണോ
  നന്നായി ചിത്രങ്ങള്‍

  ReplyDelete
 16. അടിപൊളി ചിത്രങ്ങള്‍ ഏറനാടാ..
  നന്നായിരിക്കുന്നു :)

  ReplyDelete
 17. മൂന്നാറിലെ ഷൂട്ടിംഗ് കഴിഞ്ഞ് കമ്പ്യൂട്ടറിനു മുന്നിലിരിക്കാന്‍ പറ്റാത്ത വിധം വേറെ ലൊക്കേഷന്‍ തപ്പിയോടുന്നതുകൊണ്ടാണ്‌ ഇവിടെ വന്നവരോട് നന്ദി പറയാന്‍ വൈകിയത്, ക്ഷമിക്കുമല്ലോ...

  ഷാരൂ നന്ദി

  മാളവിക തീര്‍ച്ചയായും വായിക്കുന്നതായിരിക്കും.

  മിന്നാമിനുങ്ങുകള്‍ താങ്ക്യൂ..

  ഫസല്‍ നന്ദി നേരുന്നു

  കുറുമാന്‍ ചേട്ടാ... ഹ ഹ, അതെ മുന്നൂറ് പടങ്ങളാ മുന്നാറില്‍ പോയപ്പോ എടുത്തത്, അത് പാര്‍ട്ട് പാര്‍ട്ടായി പറ്റുന്നവ ഇടാം.. പിന്നെ ആ പട്ടികള്‍ ഹാപ്പിയല്ലാതെ പുല്ലില്‍ കിടക്കുന്നത് കണ്ട് ഞാനങ്ങ് തെറ്റിദ്ധരിച്ചൂട്ടോ.. അച്ചുമ്മാന്റെ ജേസീബിയാ കാരണമെന്ന് അവരും സൂചിപ്പിച്ചില്ല.. :)

  കൃഷ് ജീ താങ്ക്സുണ്ട്..

  വാല്‍മീകിജീ നന്ദി, എന്താണാവോ ആ ഹണിമൂണ്‍ പിടിക്കാഞ്ഞത്?

  പ്രിയേ ആ ചോദ്യത്തിന്‌ മുന്നാറില്‍ ജനിച്ച ജാസൂട്ടി ഉത്തരം പറഞ്ഞല്ലോ.. നന്ദി..

  ശ്രീ ഒത്തിരി നന്ദി

  ജാസൂട്ടീ, ആദ്യമായി വന്നതല്ലേ ഇവിടെ, നന്ദി, പ്രിയയുടെ സംശയനിവാരണത്തിനും ഒരു നന്ദി, പിന്നെ, മൂന്നാറില്‍ ഒരാഴ്‌ച താമസിച്ചിരുന്നു, ഡിസ്‌കവറി ചാനലിനുവേണ്ടി അവിടെത്തെ കണ്ണന്‍ ദേവന്‍ തേയിലകമ്പനിയുടെ ഡോക്യുമെന്ററി ഷൂട്ടിംഗ് ആയിരുന്നു.. അതിനാല്‍ നിങ്ങളുടെ മനോഹരമായ മൂന്നാര് കാണാന്‍ ഭാഗ്യമുണ്ടായി.

  നിരക്ഷരാ അതെ നല്ല തണുപ്പാണവിടെ.. എന്നിട്ടും സൈക്കിളില്‍ നല്ല ഐസ് ക്രീം തകൃതിയായി വില്‍‌ക്കുന്നത് കണ്ടു ഞെട്ടി, ചൂട് ഐസ് ഒന്നെടുക്കാനുണ്ടോ എന്ന് ചോദിച്ചപ്പോ കൊല്ലാനുള്ള നോട്ടം.. ഓടി.. ഇനിയും മനോഹരമായ ചിത്രങ്ങള്‍ ഇടാം.. കാക്കയെ വിടല്ലേ കൊത്താന്‍.. :)

  ആഷ ജി നന്ദി.. ജാസൂട്ടിയോട് അസൂയ തോന്നും മൂന്നാറില്‍ ഏസി വാങ്ങേണ്ട ആവശ്യമേയില്ല, എന്നുമെപ്പോഴും തണുപ്പ് തന്നെ :)

  ചന്തു അത് എനിക്കും ഡൗട്ടാണ്‌ മുന്നാര്‍ മൂന്ന് ആറാണോ എന്നത്. നന്ദി..

  സിയാ ഒത്തിരി നന്ദി..

  ReplyDelete
 18. This comment has been removed by a blog administrator.

  ReplyDelete
 19. ഏറനാടാ, മൂന്നാര്‍ ചിത്രങ്ങള്‍ കൊള്ളാം.

  പട്ടികളോട് ഒരു ചോദ്യം. നിങളുടേത് ഇന്റെര്‍ റേഷ്യല്‍ മാരിയേജ് ആയിരുന്നോ? ഒരു കറുപ്പും ഒരു വെളുപ്പും.

  ഏറനാടാ, മൂന്നാറില്‍ ഒരു 'R' അല്ലേയുള്ളു, എടുത്തുപറയേണ്ട ആവശ്യമുണ്ടോ?

  ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com