വരയാടിനെ കിട്ടീല, കൊച്ചീലെ വരയില്ലാത്ത ആടും കുട്ടീം
മലകള്‍ പുഴകള്‍
ഭൂമിക്ക് കിട്ടിയ സ്‌ത്രീധനങ്ങള്‍
ഈ ഭംഗിയുടെ കയങ്ങളില്‍ പണ്ട് വിനോദയാത്രയ്ക്ക് വന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ പാലം പൊട്ടിവീണ് ഇല്ലാതായിരിക്കുന്നു!
ഛായാഗ്രഹണപാഠം ചൊല്ലിത്തന്ന ഗുരുനാഥന് ശിവന്സാറിനും സംഗീത്/സന്തോഷ്/സഞ്ജീവ് ശിവന്സിനും കൂപ്പുകൈ. ദൈനംദിന ജീവിതയാത്രയില്‍ റെറ്റിനയില്‍ പതിയുന്നത് ഒരുക്കൂട്ടുവാന്‍ ഒരിടം.
"മൂന്നാര്‍ സീന്‍സ് തുടരുന്നൂ..."
ReplyDeleteപോരട്ടങ്ങനെ പോരട്ടെ
ReplyDeleteപ്രിയ മൂന്നാര്‍ നീ എത്ര സുന്ദരി....പക്ഷെ നീയറിയുന്നുവോ...നീയാണ് എന്നിലെ എല്ലാ സന്തോഷങ്ങളെയും കവര്‍ന്നെടുത്തത്...
ReplyDeleteസസ്നേഹം,
ശിവ
മുന്നാറെന്നു പറഞ്ഞ് കൊതിപ്പിച്ച് ആകെ മൂന്നാലു ഫോട്ടോകള്‍ മാത്രമിട്ടിരിക്കുന്നു !!! കുറച്ചുകൂടി പടമിടിഷ്ട. കൊച്ചിയിലെ വരയില്ലാത്ത ആട് കലക്കി.
ReplyDeleteസ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്ന് അറിയില്ലേ?
ReplyDeleteനല്ല പടങ്ങള്‍!
avasana padam ..kalakkan :)
ReplyDeleteqw_er_ty
ഏറനാടാ മൂന്നാറ് സീനറി കലക്കിട്ടോ രണ്ടാഭാഗവും
ReplyDeleteആ ലാസ്റ്റ് രണ്ട് ചിത്രങ്ങള്‍ ഞാന്‍ എടുത്തൂ
ഇത്ര മനോഹരമായ സ്ത്രീധനങ്ങള്‍ എങ്ങനെ വാങ്ങാതിരിക്കും...
ReplyDeleteപണ്ടാരടങ്ങാന്‍ കണ്ടു പിടിക്കാന്‍ ഒരു കുറ്റം പോലുമില്ലാതായല്ലോ......
ReplyDeleteശ്ശോ, കോപ്പിറൈറ്റ് ഉണ്ടെങ്കില്‍ ഉറക്കെ പറയണേ...
മൂന്നാര്‍ സീന്‍സ് സുന്ദരം. ഞാനും പോയിരുന്നു കഴിഞ്ഞ ഏപ്രിലില്‍. ആ യാത്രയേക്കുറിച്ച് എഴുതാന്‍ ആലോചനയുണ്ട് - കുറഞ്ഞ പക്ഷം ഒരു ഫോട്ടോ ബ്ലോഗെങ്കിലും. :-)
ReplyDeleteഇനി എങ്ങോട്ടാ, അടുത്ത ട്രിപ്. കുറച്ചു നല്ല പടങ്ങള്‍ കാണാലോ.
ReplyDeleteനല്ല ചിത്രവിവരണം......ഫ്ലിക്കറിലേക്ക് ക്ഷണിക്കുന്നൂ....
ReplyDeleteനന്നായിരുന്നു ഏറനാടൻ
ReplyDelete