Monday, March 24, 2008

ചിത്രകാരന്‍ ദേ ഇങ്ങനെ ഇരിക്കും!!

സദസ്സിലെ ഭാവി ബൂലോഗര്‍

കണ്ണൂരാന്‍’സ് ബൂലോഗവിവരണം കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി നോക്കിനില്‍ക്കുന്നു, ഒപ്പം സദസ്സും...

ശില്‍‌പശാലയിലെ ആദ്യബ്ലോഗന്‍ ശ്രീ പ്രദീപ് കുമാറിന് ടിപ്സ് കൊടുക്കുന്ന കണ്ണൂരാനും അത് കണ്ട് അടുത്ത ബ്ലോഗ് നിര്‍മ്മിക്കാനുള്ള ഊറ്റത്തോടെ ഉഷടീച്ചറും കൂട്ടരും...

ഉഷടീച്ചറുടെ ബ്ലോഗും റെഡി. കണ്ണൂരാന്‍ മാഷിന്റെ റോളില്‍ സമീപം...

കണ്ണൂരാന്‍ അറ്റ് ക്ലാസ്സ്..

കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അറ്റ് ക്ലാസ്സ്

നാസര്‍ കൂടാളി അറ്റ് ബെഞ്ച് & ഡെസ്ക്...

ചിത്രകാരന്‍ ദേ ഇങ്ങനെ ഇരിക്കും!! (99% ആ ചാക്ക് മാറ്റിയാല്‍ കാണാം..)

31 comments:

  1. ഹഹഹ
    ആ ചിത്രകാരന്‍ കൊണ്ടുപോകുമല്ലൊ കമെന്റെല്ലാം.
    പടങ്ങള്‍ക്കു നന്ദി.

    -സുല്‍

    ReplyDelete
  2. "ചിത്രകാരന്‍ ദേ ഇങ്ങനെ ഇരിക്കും!!"

    ReplyDelete
  3. അവസാന പടം.... അതിപ്പോ ആ ചാക്ക് മാറ്റാന്‍ എന്താ ഒരു വഴി?
    :)

    ReplyDelete
  4. ചിത്രകാരനു നല്ല ക്ഷീണം. തൃശ്ശൂര്‍ മീറ്റില്‍ വെച്ച് കണ്ടതിനേക്കാള്‍..

    ReplyDelete
  5. 99% വും കാണും എന്നതിനാല്‍ ആ ചാക്ക് മാറ്റേണ്ട :)

    ReplyDelete
  6. പരമദുഷ്ടാ,ഏറനാടാ... അതു നമ്മുടെ വിശാലമനസ്കന്റെ പടമല്ലേ? അതോ ക്യാമറയേന്തിയ കൈപ്പള്ളിയോ?

    ReplyDelete
  7. ചിത്രകാരന്‍ ദേ എന്നോട് ചൂടായിരിക്കുന്നു. കക്ഷിയുടെ പടം ഇവിടെ ഇട്ടതാണോ തെറ്റ്! എന്നാല്‍ ഞാനിതാ ഉടന്‍ കളഞ്ഞേക്കാം. പോരേ? :)

    ReplyDelete
  8. കടുവയെ പിടിച്ച കിടുവാ എന്നു കേട്ടിട്ടെയുള്ളൂ, പക്ഷെ ഇപ്പോള്‍ എസ്.കെ യിലൂടെ കണ്ടു.. പറഞ്ഞു പറ്റിച്ചു..ദുഷ്...!

    ReplyDelete
  9. അഭിലാഷങ്ങള്‍ said...
    ക്യാമറയൊന്നുമല്ല, അത് വേറെ എന്തോ ഒരു ക്-ണാപ്പാ..

    ചിത്രകാരന്‍ പട്ടാളത്തിലാണോ?

    :-)

    ReplyDelete
  10. അപ്പോള്‍ ചിത്രകാരന്‍ ഫുള്‍ ടൈം വെള്ളത്തിലാണ് എന്ന് കേള്‍ക്കുന്നത് സത്യമാണ് അല്ലേ? :-)
    (ഞാന്‍ മതില് ചാടി ഓടി)

    ReplyDelete
  11. Best കണ്ണാ Best. ഇങ്ങനെ തന്നെയാണ് ചിത്രകാരനെ ചിത്രവധം ചെയ്യേണ്ടത്‌.

    ReplyDelete
  12. :) ഏറനാടന്‍ കലക്കി :)

    ReplyDelete
  13. ഈശ്വരന്മാരെ, ഈ ഏറനാടനെ കാക്കണെ... ഇനിയിപ്പൊ ചിത്രകാരനെന്തൊക്കെയാ കാട്ടി കൂട്ടുന്നതെന്നാരു കണ്ടു. :) ചിത്രകാരനെ ഒരിക്കല്‍ കണ്ടാല്‍ എല്ലാ അഭിപ്രായങ്ങളും മാറും, അല്ലെ ഏറനാടന്‍‌ജി.. ഞങ്ങള്‍ 2 പേരും കണ്ണൂരാണെങ്കിലും ചിത്രകാരനെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും കഴിഞ്ഞാഴ്ചയാ.. അതോടെ കം‌പ്ലീറ്റ് ഇം‌പ്രഷന്‍ പോയി കിട്ടി.. :) ഈ ശില്പശാലയുടെ എല്ലാ ക്രെഡിറ്റും ചിത്രകാരനു മാത്രം...

    ReplyDelete
  14. ഈ ചിത്രകാരന്‍ ഇരിക്കുകയാണെന്ന് ഏറനാടനോടാരാ പറഞ്ഞത്? ഇത് കിടക്കുന്ന ചിത്രകാരന്‍ അല്ലേ?

    ReplyDelete
  15. ഓടിക്കൊ, ആളെപ്പിടിക്കാന്‍ വരണേ...

    ReplyDelete
  16. ചിത്രകാരനെ ആരാ മാഷേ ചാക്കിനകത്താക്കിയേ?
    ;)

    ReplyDelete
  17. ഹയ്യേ... 'ചിത്രകാരന്‍ ഇങ്ങനെ ഇരിക്കും' എന്നു പറഞ്ഞിട്ട്‌ അങ്ങേരു കെടക്കുന്ന പടമാണല്ലോ ഏറനാടന്‍മൂപ്പരെ ഇട്ടിരിക്കുന്നത്‌.. :)

    ReplyDelete
  18. ചിത്രകാരന്‍ കാരണം എന്റെ ജീവന്‍ അകപടത്തില്‍ ആയി. :) ബൂലോഗത്തിലിനി ചാക്ക് പുതച്ച് നടക്കേണ്ട ഗതികേടായല്ലോ പടച്ചോനേ. അല്ലെങ്കില്‍ ബ്ലാക്ക് ക്യാറ്റ് സെക്യൂരിറ്റി ഉണ്ടെങ്കില്‍ നന്ന്!!

    ReplyDelete
  19. ഈ ക്ളാസ് എല്ലാം കഴിഞ്ഞു ക്ളാസ്പരീക്ഷ ഉണ്ടായിരുന്നൊ?
    ചിത്രകാരന്റെ ചരിത്രം രചിച്ച കോട്ട് കണ്ണൂരു കിട്ടുമൊ?
    അതോ തലശേരി?

    ReplyDelete
  20. ചിത്രകാരോ.....യ്യ് കുട്ട്യോളെ പേട്യാട്ട്വോ?

    ReplyDelete
  21. 99% വും കാണും എന്നതിനാല്‍ ആ ചാക്ക് മാറ്റേണ്ട :) hahaha

    ReplyDelete
  22. ഏറനാടാ,
    പാര വരുന്ന വഴി നോക്കിയിരുന്നോ, ഇനി!
    ആ ചാക്ക് ആരുടെതാ?

    ReplyDelete
  23. അപ്പോള്‍ ഇതാണ്‍ ദി സോ കാള്‍ഡ് ചിത്രകാരന്‍ അല്ലെ..;)

    ReplyDelete
  24. ഹ ഹ
    ചിത്രകാരന്‍ നല്ല ഫോട്ടോജനിക് (ഫോട്ടോയ്ക്ക്‌ വേണ്ടി ജനിച്ചത് എന്നര്‍ത്ഥം) :-)

    ReplyDelete
  25. പരിപാടി കേമമായി :) , ചിത്രകാരാ , താങ്കളെ ഇടക്ക് സ്വപ്നം കാണാറുണ്ടായിരുന്നു ഞാന്‍ ( പേടിയല്ല :)
    ഈ ഫോട്ടോ കണ്ടതോടെ അതും പോയി :)

    ചില ആളുകളെ ബ്ലോഗ് കൂട്ടായ്മയില്‍(?) കണ്ടപ്പോള്‍ പണ്ടെപ്പോഴോ അവരെഴുതിയ കമന്‍‌റ്റുകള്‍ ഓര്‍മ്മവന്നു ;) , അല്ല ഓര്‍മ്മ ഒരു കുറ്റമല്ലല്ലോ അല്ലേ?

    ReplyDelete
  26. സുല്‍ തേങ്ങയുടച്ചതിന് നന്ദി. താങ്കളിപ്പോഴും തേങ്ങാകച്ചവടം നടത്തുന്നുണ്ടല്ലേ! :)

    ഷാരൂ നന്ദി, ഗൂഗിളില്‍ തപ്പിനോക്ക്യാല്‍ ചാക്ക് മാറ്റാനുള്ള വഴികിട്ടും. :)

    കുട്ടന്‍‌മേനോന്‍ നന്ദി പക്ഷെ നിങ്ങള്‍ക്ക് ആളെ മാറിപ്പോയി. :)

    അഗ്രജന്‍ നന്ദി. ആ പോയന്റ് ഞാന്‍ ഓര്‍ത്തില്ല. ഹ ഹ ഹ

    പൊറാട്ടം നന്ദി

    ചിത്രകാരാ ചൂടാവാതെ, ഇപ്പോള്‍ ഡ്യൂപ്പിനെ ഇട്ടതുള്ളൂ. ഒറിജിനല്‍ ഇറങ്ങിയില്ല. :)

    കുഞ്ഞന്‍ ബെസ്റ്റ്. നന്ദി

    അഭിലാഷങ്ങള്‍ നന്ദി. അത് ക്യാമറ തന്നെ. കുളങ്ങളില്‍ തപസ്സ് ചെയ്യുന്ന കിളികളെ ക്ലോസപ്പ് എടുക്കാന്‍ യൂസ് ചെയ്യുന്ന കൊഴല്‍ ക്യാമറ!

    വല്യ വരക്കാരന്‍ നന്ദി

    ദില്‍ബാസുരന്‍ ഹ ഹ ഹ. ചിരിപ്പിക്കല്ലേ. നന്ദി.

    അങ്കിള്‍ നന്ദി. ചിത്രകാരനോട് എനീക്കൊരു വിരോധവുമില്ല. ചുമ്മാ ഇട്ടു.

    ശ്രീലാല്‍ നന്ദി

    കണ്ണൂരാന്‍ നന്ദി. അതെയതെ.. പഠിപ്പിക്കാന്‍ നിങ്ങളും വേണം ശില്‍‌പശാലയില്‍.. :)

    അനില്‍ ശ്രീ നന്ദി. ഇത് കിടപ്പിരിക്കല്‍ എന്നുപറയും. :)

    പ്രിയ ഉണ്ണികൃഷ്‌ണന്‍ നന്ദി. പേടിക്കേണ്ട ചിത്രകാരന്‍ പാവമാ.. :)

    ശ്രീ നന്ദി. ആരും ചാക്കിലാക്കിയതല്ല. കൈയ്യിലിരുപ്പ് അങ്ങനെയാ. :)

    പാമരന്‍ നന്ദി. ഇതാ ചിത്രകാരന്റെ ഒരു സ്റ്റൈല്‍. :)

    അനാഗതശ്‌മശ്രു നന്ദി. കോട്ട് അറബിക്കടലില്‍ ഒഴുകിനടക്കുന്നെന്ന് മീന്‍ പിടുത്തക്കാര്‍ അറിയിച്ചു. :)

    കാവാലന്‍ നന്ദി

    ബീരാന്‍ കുട്ടി നന്ദി. അതെയതെ.. :)

    കൈതമുള്ള് ഏട്ടാ പേടിപ്പിക്കാതെ. കേരളത്തില്‍ കഴിയാന്‍ പറ്റാതെയായോ എനിക്ക് ഈശ്വരാ? നന്ദി. :)

    വഴിപോക്കന്‍ എന്താ സംശയം? അതെ. നന്ദി. :)

    ശ്രീ വല്ലഭന്‍ നന്ദി. അതെ ഫോട്ടോജനറ്റിക് തന്നെ! :)

    അറവാടിക്കാ വന്നതില്‍ സന്തോഷമുണ്ട്. ഇനിയും ക്ഷണിക്കാതെ നമ്മുടെ ചിത്രകാരന്‍ സ്വപ്‌നത്തില്‍ വലിഞ്ഞുകേറി എത്തിക്കൊള്ളും. :) ഇത് കണ്ടപ്പോള്‍ മുന്‍ കാല കമന്റുകള്‍ ആരുടേയാ ഓര്‍മയിലെത്തിയത്?

    ReplyDelete
  27. അവസാന പടം....കലകീ ......ഹ..ഹ...

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com