മുത്തശ്ശിക്കും വേണം പുസ്തകം! ബൂലോകത്തിന്നും കാണുന്ന അപൂര്‍വകാഴച.
പമ്മന്‍ പുസ്തകങ്ങളില്‍ പമ്മിനോക്കുന്ന യുവതലമുറകളേയും റെറ്റിനയില്‍ പൊതിഞ്ഞെടുത്തു.
ഓശാരത്തില്‍ ഒരു പുസ്തകം വായിച്ചുതീര്‍ക്കാം ഫ്രീയായിട്ടുതന്നെ!
കോഴിക്കോട്ടെ സെക്കന്റ് ഹാന്‍ഡ് പുസ്തകശാലയിലൊരിടത്തെ കാഴ്ചകള്‍..
"പുസ്തക കച്ചോടം പൊടിപൊടിക്കുന്നു!"കോഴിക്കോട്ടെ സെക്കന്റ് ഹാന്‍ഡ് പുസ്തകശാലയിലൊരിടത്തെ കാഴ്ചകള്‍..
ReplyDeleteഏറനാടാ, കുറച്ചധികം പുസ്തകങ്ങള്‍ വാങ്ങി പാഴ്സല്‍ അയക്കാന്‍ പറ്റുമോ? അല്ലെങ്കില്‍ ആരുടെങ്കിലും കൈവശം അയക്കാന്‍ പറ്റുമോ?
ReplyDeleteഅങ്ങിനെ പറ്റുമെങ്കില്‍ ഒരു മിസ്സ് കാള്‍ താ....ബാക്കി ഞാന്‍ പറയാം.
കുറേ നല്ല പുസ്തകങ്ങളും ആവശ്യമില്ലാത്ത തരം പുസ്തകങ്ങളും കൂട്ടത്തിലുണ്ട്.
ReplyDeleteലിസ്റ്റ് തരൂ കുറൂജി, ഞാനൊരു പേഴ്സണല്‍ മെയില്‍ അയച്ചിട്ടുണ്ട്. നോക്കീട്ട് മറുപടി ചെയ്യൂ..
pamman pusthakathil nokiyal kuttam.yosayude piyano teacher kakshathu vechu nadakkam alle.Aeranaadaa.......
ReplyDeleteഓഫ്.ടോ
ReplyDeleteമുല്ല,
പിയാനോ ടീച്ചര്‍ എന്ന നോബല്‍ സമ്മാനാര്‍ഹ കൃതി യെല്‍ഫ്രഡ് ഴഗ്നക്കിന്റെ അല്ലേ?
(ഗബ്രിയേല്‍ മാര്‍ക്വേസുമായി തല്ലുകൂടുമായിരുന്നു എന്ന കുറ്റം ഒഴിച്ചാല്‍ യോസെ വേറേ അലമ്പൊന്നും കാണിച്ചിരുന്നില്ലോ, പിയാനോ ടീച്ചര്‍ പോലെ ഒരു ചവറെഴുതണമെങ്കില്‍ അത് യോസെയ്ക്ക് പറ്റില്ല, ഴഗ്‌നക്കിനേ കഴിയൂ)
nalla padangal
ReplyDeleteഏറനാടന്‍ മാഷെ:എന്റെ ടെസ്റ്റ് പമ്മനിലാണ്
ReplyDeleteആ പമ്മു രണ്ടെണ്ണം ആയിക്കോട്ടേ
അക്ഷരങ്ങള്‍ വാരിയെറിഞ്ഞ് കൈരളിയെ ധന്യമാക്കുക്.
ReplyDeleteഎനിക്ക് വേണ്ടാ പുസ്തകങ്ങള്‍
ReplyDeleteഎനിക്കെന്‍ ഓര്‍മ്മകള്‍ തന്നെ ധാരാളം
ഏറൂ,
ReplyDeleteഇങ്ങള് എപ്പോ ഈ കച്ചോടം തോടങ്ങി?.
പമ്മനന്റെ പുസ്തകം നോക്കുന്നവരെ ഒളിഞ്ഞ് നോക്കിയ ദുഷ്ടാ.
yes.i am sorry.piyano teacher yalanakinde kutti thanne.
ReplyDelete