പാലാപ്പീസ് എവിടെയെന്ന് ഇതാ ചൂണ്ടുപലകയില്‍!!
മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് പാല്‍ വാങ്ങുവാന്‍ പാത്രങ്ങളുമായി പാല്‍ ബൂത്ത് തേടിപ്പോകുന്ന പാവങ്ങള്‍ ‘പാലാപ്പീസിലേക്കുള്ള ചൂണ്ടുപലക നോക്കി ചൂണ്ടുവിരല്‍ മൂക്കത്ത് വെച്ച് വാപൊളിച്ചു പോകാറുണ്ട്.
പാലാപ്പീസ് തപ്പിപ്പോയാല്‍ കുറച്ചപ്പുറം ഇങ്ങനെയൊരു ബോറ്ഡ് കണ്ട് ഞെട്ടിവിറക്കും!! (ഈ പുലിബോര്‍ഡ് വീണ്ടും പോസ്റ്റുന്നു)
മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് പാല്‍ വാങ്ങുവാന്‍ പാത്രങ്ങളുമായി പാല്‍ ബൂത്ത് തേടിപ്പോകുന്ന പാവങ്ങള്‍ ‘പാലാപ്പീസിലേക്കുള്ള ചൂണ്ടുപലക നോക്കി ചൂണ്ടുവിരല്‍ മൂക്കത്ത് വെച്ച് വാപൊളിച്ചു!
ReplyDeleteഎനിക്ക് വയ്യ കൊല്ല് കൊല്ല്.
ReplyDeleteഇതെവിടാ ഏറനാടാ... ?
:)
ReplyDeleteരസികന്‍ ചിത്രങ്ങള്‍.
നിരക്ഷരാ ഇത് മേടിക്കല്‍ കോളേജ്, കോയിക്കോട് ഇപ്പഴും ഉണ്ടീ ചൂണ്ടുപലകകള്‍..
ReplyDeleteഅതു രണ്ടും കലക്കി ഏറനാടാ :)
ReplyDeleteനിരക്ഷരൻ ചോദിച്ചപോലെ സ്ഥലവും കൂടെ കൊടുക്കായിരുന്നില്ലെ?
തപാലാഫീസിനു “തപ്പലാപ്പീസ്” എന്നു പറഞ്ഞു കേട്ടിട്ടുണ്ട്...ഹ..ഹ പാലാഫീസ്സ് ആദ്യായിട്ടാ കേൾക്കണെ!!!..
ഹ ഹ ഏറനാടാ, ഇത് ചുരണ്ടി ഇങ്ങനെയാക്കാന്‍ ഒരു പാട് സമയം എടുത്തു കാണും അല്ലേ? :-)
ReplyDeletegood :)
ReplyDeleteഅക്ഷരമൊന്നു പിഴച്ചന്നാകില്‍...
ReplyDeleteപോരേ പൂരം.
എന്തായാലും ഇതൊരു പീഡിപ്പിക്കല്‍ കേസ്സിനു വകുപ്പുണ്ടു് ഏറനാടാ.
അക്ഷരങ്ങളെ പീഡിപ്പിച്ച ആ കുശാഗ്ര വ്യക്തിയെ ഹാജരാക്കൂ കോടതിയില്‍.:)
ഇത് കസറീട്ടോ....
ReplyDeleteഹ ഹ ഹ ഇതു നന്നായി..പാലാപ്പീസ്...പുലി ബോര്‍ഡ്......ബോര്‍ഡ് ചുരണ്ടിയവര്‍ രസികന്മാര്‍ തന്നെ..രസികോത്തമ അവാര്‍ഡിനു ശുപാര്‍ശ ചെയ്യണം..
ReplyDeleteകലക്കി...
ReplyDeleteകൊള്ളാം പാലാപ്പീസ്
ReplyDeleteഅയ്യയ്യോാ വയ്യ വയ്യേ
ReplyDeleteപാലാപ്പീസും പുലിനിരോധിതമലയും തകര്‍ത്തു
പലപ്പോഴും
ReplyDeleteചുവരെഴുത്തുകളും
ബോര്‍ഡുകളുമെല്ലാം
മായ്ച്ചുകൊണ്ട് കാലം
പലപ്പോഴും കണക്കൂ തീര്‍ക്കാറുണ്ട്...
മറ്റുചിലപ്പോള്‍...
അക്ഷരങ്ങള്‍
തേച്ചുമാച്ചുകളയുന്നത്
മനുഷ്യര്‍ തന്നെയാവാം..
കാലത്തിണ്റ്റെ കുസൃതിയെ
അത് പലപ്പോഴും കവച്ചുവയ്ക്കുന്നു.
അതിന് ഏറ്റവും നല്ല
ഉദാഹരണങ്ങളിലൊന്നായി ഈ പടവും....
നിരക്ഷരന്‍,
ReplyDeleteഗോപന്‍,
നന്ദു,
കുതിരവട്ടന്‍,
കാപ്പിലാന്‍,
വേണു,
അത്ക്കന്‍,
കാന്താരിക്കുട്ടി,
ഉഗാണ്ട രണ്ടാമന്‍,
അനൂപ് എസ് നായര്‍,
ലക്ഷ്മി,
അമൃതാ വാര്യര്‍,
എന്നിവരേ പാലാപ്പീസ് തേടി പുലിബോര്‍ഡ് കണ്ടുവന്നതിന് നന്ദി പറയട്ടെ ഞാന്‍..