Sunday, May 18, 2008

തെരുവുപാട്ടുകാര്‍ (ഫോട്ടോ+വീഡിയോ)

ഒരു ചാണ്‍ വയറിനുവേണ്ടി പാടട്ടെ ഞങ്ങള്‍...
പാടാം ഈ ഗാനം,
ഇന്നലെകള്‍ ഇതുവഴിയേ പോയീ,
നൊമ്പരമാം പൊന്നുഷസ്സും പോയീ,
പാടാം ഈ ഗാനം..
ഞങ്ങളുടെ പാട്ട് ഒന്നുകാണൂ, വല്ലതും ഇട്ടുപോകൂ ബൂലോഗരേ..
video

12 comments:

  1. ഒരു ഫോട്ടോ+വീഡിയോ പോസ്റ്റ്:"തെരുവുപാട്ടുകാര്‍“

    ReplyDelete
  2. ഇതും ജീവിതം!


    ഓ.ടോ:
    ഏറനാടൻ,
    പ്രൊഫൈലിൽ “വഞ്ചിക്കപ്പെട്ടവരെ” വെറുതെ വിട്ടതു ശരിയായില്ല!

    ReplyDelete
  3. അവസാന തലെക്കെട്ടു പ്രകാരം എവിടെ എന്താണ് ഇടേണ്ടത്?

    ReplyDelete
  4. ഇങ്ങനെയും ചില ജീവിതങ്ങള്‍...

    ReplyDelete
  5. പാടാം നമുക്കു പാടാം വീണ്ടുമോരു ദുരിത ഗാനം

    ReplyDelete
  6. മിണ്ടാതെ പോകുന്നു

    ReplyDelete
  7. തെരുവില്‍ തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്നു അല്ലെ ?കഷ്ടം.

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com