ഈശ്വരാ ഈ മഹാനുഭാവന്റെ ശ്വാസകോശത്തിനു പുകോശം എന്ന് വിളിക്കാം എന്നാലും ബ്ലോഗറെ ഇത്രയും കരി പുരണ്ടാതാണൊ താങ്കള്‍ലുടെ ബ്ലോഗുകള്‍! ഇനി ബൂലോകത്ത് ഒരു കരിവാരം വന്നാല്‍ താങ്കള്‍ ഉദാരമായി സംഭാവനിക്കൂ
ഇതുവരെ ആ ബ്ലോഗന്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമായിരിക്കുന്നു! ദുബായ് ബ്ലോഗര്‍ ഈ വഴി എത്രയും വേഗം വന്നുപോകുവാന്‍ അപേക്ഷിക്കുന്നൂ അഭ്യര്‍ത്ഥിക്കുന്നൂ.. :)
പുതിയ ഫോട്ടോപോസ്റ്റ്
ReplyDeleteസിഗററ്റ് കുറ്റികള്‍ ബ്ലോഗില്‍ നിരോധിച്ച കാര്യം അറിഞ്ഞില്ലേ?
ReplyDeleteKoozhoorinte veettile
ReplyDeleteകുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുത്തിരുന്നെങ്കില്‍ അത് മുളയ്ക്കില്ലായിരുന്നോ?
ReplyDeleteഈശ്വരാ ഈ മഹാനുഭാവന്റെ
ReplyDeleteശ്വാസകോശത്തിനു
പുകോശം എന്ന് വിളിക്കാം
എന്നാലും ബ്ലോഗറെ ഇത്രയും
കരി പുരണ്ടാതാണൊ താങ്കള്‍ലുടെ ബ്ലോഗുകള്‍!
ഇനി ബൂലോകത്ത് ഒരു കരിവാരം വന്നാല്‍
താങ്കള്‍ ഉദാരമായി സംഭാവനിക്കൂ
ആത്മാവിനൊരു പുക.
ReplyDeleteപുകച്ചു പുറത്തു ചാടിക്കുന്നതാരേ......
യാരത് .... ആ ബ്ലോഗർ യാരത്
ReplyDeleteഉന്നെയ് സുട്ട് പൊഹച്ച് കളഞ്ഞിടുവേൻ
എന്റമ്മോ!!!!!!!!!
ReplyDeleteഇത്രയും പുകച്ചു തീര്‍ത്തിട്ടും പുള്ളി പുകഞ്ഞില്ലേ??
തുടരെ തുടരെ പുക വിട്ടില്ലെങ്കില്‍ എന്തു ബുദ്ധി ജീവി അല്ലേ??
( ശരിക്കു ബിദ്ധിയുള്ളവര്‍ ഇതു തൊടില്ല- അതു വേറെ കാര്യം)
kalakki...
ReplyDeletenjaan valikkaarilla athukontu ithile vannilla
ReplyDeleteആരായിരിക്കും ഈ ബ്ലോഗന്‍, ഒരു ക്ലൂ തരാമോ?
ReplyDeleteആര്‍ക്കു പിടീകിട്ടിയില്ലേലും ആ ബ്ലോഗര്‍ ആരാന്ന് എനിക്കു പിടീകിട്ടി..ചുമ്മാ പറയുന്നതല്ല.സത്യം..;)
ReplyDeleteകൂഴൂര്‍ അല്ലാ ഈ ബ്ലോഗന്‍. യാരിദ് അറിയാം എന്നുറപ്പിച്ചു പറയുന്നല്ലോ. എന്നാല്‍ പറയൂ, എന്നിട്ട് ശെരിയാണോന്ന് ഞാന്‍ അറിയിക്കാം. :)
ReplyDeleteഅപ്പോള്‍ ഏറു മാഷ് അഗ്രുഭായിയുടെ വീട്ടില്‍ നോമ്പ് കാലത്ത് പോയല്ലെ...!
ReplyDeleteസിഗരറ്റ് വലിക്കുന്ന കാര്യം ബ്ലോഗില്‍ എഴുതുന്നത് നമ്മടെ കുറു അല്ലെ ഏറു..അപ്പോള്‍ കുറുവും ആകാം..!
ക്ലൂ?? :)
ReplyDeleteഇതുവരെ ആ ബ്ലോഗന്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമായിരിക്കുന്നു! ദുബായ് ബ്ലോഗര്‍ ഈ വഴി എത്രയും വേഗം വന്നുപോകുവാന്‍ അപേക്ഷിക്കുന്നൂ അഭ്യര്‍ത്ഥിക്കുന്നൂ.. :)
ReplyDelete