Friday, October 3, 2008

പുകഞ്ഞുപോയ ആയുസ്സുകള്‍...

ഇതും ഒരു ചട്ടി, കുറ്റിച്ചട്ടി!



മുളങ്കാലില്‍ താങ്ങിനിര്‍ത്തിയ സിഗരറ്റുകുറ്റിച്ചട്ടി..


ഈ ചട്ടിയെ കിട്ടിയത് നമ്മുടെയെല്ലാം പ്രിയങ്കരനായിട്ടുള്ള ഒരു ദുബായ് ബ്ലോഗന്‍ന്റെ (?) അധോലോകമുറ്റത്തുവെച്ച്.. 
(ആ ബ്ലോഗന്‍ ആരാന്ന് ഞാന്‍ പറഞ്ഞാല്‍ ഇതേപോലെ ഞമ്മളേയും പുകച്ചുകളയും!)

16 comments:

  1. പുതിയ ഫോട്ടോപോസ്റ്റ്

    ReplyDelete
  2. സിഗററ്റ് കുറ്റികള്‍ ബ്ലോഗില്‍ നിരോധിച്ച കാര്യം അറിഞ്ഞില്ലേ?

    ReplyDelete
  3. കുറച്ച് വെള്ളം കൂടി ഒഴിച്ചു കൊടുത്തിരുന്നെങ്കില്‍ അത് മുളയ്ക്കില്ലായിരുന്നോ?

    ReplyDelete
  4. ഈശ്വരാ ഈ മഹാനുഭാവന്റെ
    ശ്വാസകോശത്തിനു
    പുകോശം എന്ന് വിളിക്കാം
    എന്നാലും ബ്ലോഗറെ ഇത്രയും
    കരി പുരണ്ടാതാണൊ താങ്കള്‍ലുടെ ബ്ലോഗുകള്‍!
    ഇനി ബൂലോകത്ത് ഒരു കരിവാരം വന്നാല്‍
    താങ്കള്‍ ഉദാരമായി സംഭാവനിക്കൂ

    ReplyDelete
  5. ആത്മാവിനൊരു പുക.
    പുകച്ചു പുറത്തു ചാടിക്കുന്നതാരേ......

    ReplyDelete
  6. യാരത് .... ആ ബ്ലോഗർ യാരത്
    ഉന്നെയ് സുട്ട് പൊഹച്ച് കളഞ്ഞിടുവേൻ

    ReplyDelete
  7. എന്റമ്മോ!!!!!!!!!
    ഇത്രയും പുകച്ചു തീര്‍ത്തിട്ടും പുള്ളി പുകഞ്ഞില്ലേ??

    തുടരെ തുടരെ പുക വിട്ടില്ലെങ്കില്‍ എന്തു ബുദ്ധി ജീവി അല്ലേ??
    ( ശരിക്കു ബിദ്ധിയുള്ളവര്‍ ഇതു തൊടില്ല- അതു വേറെ കാര്യം)

    ReplyDelete
  8. njaan valikkaarilla athukontu ithile vannilla

    ReplyDelete
  9. ആരായിരിക്കും ഈ ബ്ലോഗന്‍, ഒരു ക്ലൂ തരാമോ?

    ReplyDelete
  10. ആര്‍ക്കു പിടീകിട്ടിയില്ലേലും ആ ബ്ലോഗര്‍ ആരാന്ന് എനിക്കു പിടീകിട്ടി..ചുമ്മാ പറയുന്നതല്ല.സത്യം..;)

    ReplyDelete
  11. കൂഴൂര്‍ അല്ലാ ഈ ബ്ലോഗന്‍. യാരിദ് അറിയാം എന്നുറപ്പിച്ചു പറയുന്നല്ലോ. എന്നാല്‍ പറയൂ, എന്നിട്ട് ശെരിയാണോന്ന് ഞാന്‍ അറിയിക്കാം. :)

    ReplyDelete
  12. അപ്പോള്‍ ഏറു മാഷ് അഗ്രുഭായിയുടെ വീട്ടില്‍ നോമ്പ് കാലത്ത് പോയല്ലെ...!

    സിഗരറ്റ് വലിക്കുന്ന കാര്യം ബ്ലോഗില്‍ എഴുതുന്നത് നമ്മടെ കുറു അല്ലെ ഏറു..അപ്പോള്‍ കുറുവും ആകാം..!

    ReplyDelete
  13. ഇതുവരെ ആ ബ്ലോഗന്‍ ഇവിടെ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നത് ആശ്ചര്യമായിരിക്കുന്നു! ദുബായ് ബ്ലോഗര്‍ ഈ വഴി എത്രയും വേഗം വന്നുപോകുവാന്‍ അപേക്ഷിക്കുന്നൂ അഭ്യര്‍ത്ഥിക്കുന്നൂ.. :)

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com