Friday, November 13, 2009

2012 - ലോകാവസാനം ബ്രഹ്മാണ്ഠ സിനിമ!!!



2012 ലോകം ഒടുങ്ങുന്നതിനും മുമ്പെ സിനിമ കാണാന് കോഴിക്കോട് ക്രൌണില് ഓടിക്കൂടിയ ജനം!



ഓടിവരൂ ലോകം ഒടുങ്ങാനുള്ള പോക്കാ..!



ഇത് നരകമല്ല, സിനിമാഹാളാണ്, വെള്ളത്തിരശ്ശീലയില് ആകാംക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ജനം..



തീര്ന്നൂ മക്കളേ, തീര്ന്നു, സിനിമ തീര്ന്നൂന്ന്! ലോകമല്ല..




പുറം ലോകത്ത് എത്തിയപ്പോള് 2012 കാണാന് ഓടിക്കൂടുന്ന ജനങ്ങളുടെ തിക്കിത്തിരക്ക്! മുകളില് തെളിഞ്ഞ ആകാശം മേഘാവൃതം ആയി.

എന്തൊക്കെ ആയാലും 2012 ഒരു ബ്രഹ്മാണ്ഠ സിനിമ തന്നെ എന്നതിന് നോ ഡൌട്ട്! എനിക്ക് ടൈറ്റാനിക്കിനേക്കാളും ഈ പടം ഇഷ്ടായി.

ലോകം മൊത്തം സുനാമിത്തിരകളും അഗ്നിപര്‌വതങ്ങളും തകര്ത്തിടുകയല്ലേ. അമേരിക്ക പോലും നാമാവശേഷമായി. ഹിമാലയം മാത്രം ബാക്കി. ഇന്ത്യ ആദ്യമേ ഡക്കിന് ഔട്ടായിട്ടോ!!

കണ്ടില്ലെങ്കില് കാണണം, അല്ലെങ്കില് 2012 വരെ കാത്തിരുന്നാല് ലൈവ് ആയി കാണാവുന്നതാണ്!!

8 comments:

  1. 2012 ലോകം ഒടുങ്ങുന്നതിനും മുമ്പെ സിനിമ കാണാന് കോഴിക്കോട് ക്രൌണില് ഓടിക്കൂടിയ ജനം!

    ReplyDelete
  2. ലോകാവസാനം വരുമ്പോള്‍ വരട്ടെ, കാണാമല്ലോ.

    ReplyDelete
  3. ലോകാവസാനം വരട്ടെ, കാണാനം

    ReplyDelete
  4. അതെ. 2012 വരട്ടെ. ലൈവ് ആയി കാണാല്ലോ.(അതു വരെ ജീവിച്ചാല്‍)

    ReplyDelete
  5. താൻ പറഞ്ഞതുകേട്ട് എട്ടുപേരെയും കൊണ്ട് കാണാൻ പോവുകയാൺ. തെറികേൾപ്പിക്കില്ലല്ലോ അല്ലേ?

    ReplyDelete
  6. ശമ്പളം ഇത് വരെ കിട്ടിയില്ല. എന്നാലും പടം മാറുന്നതിന് മുന്‍പ് കാണാന്‍ കടം മേടിച്ചു കാണാന്‍ പോവുകയാണ് ... പൈസ പോകില്ലല്ലോ..

    ReplyDelete
  7. എന്തായാലും ഈ സിനിമ കാണാന്‍ തന്നെ തീരുമാനിച്ചു...എന്താ അവസാനം എന്നറിയാലോ..
    അപ്പൊ പറഞ്ഞ പോലെ, സംഭവം 2012 ഇല്‍ നടന്നിരുന്നെകില്‍ അത് നമുക്കൊക്കെ അനുഭവിക്കാന്‍ യോഗം കാണും ല്ലേ?

    ReplyDelete
  8. എന്തിനും ഒരവസാനം വേണമല്ലോ.!!

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com