Wednesday, June 18, 2008

പച്ചപ്പുല്‍ചാടിയും എഴുത്തുകാരനാവാനൊരു മോഹവും..!

പച്ചപ്പുല്‍ചാടീ (ഭാഗ്യം‌കൊണ്ട്‌) വന്നല്ലോ!
എഴുത്തുകാരനാകാനുള്ള മോഹം പൂവണിയുമോ?
എന്നിട്ടുവേണം തിന്നുവാനുള്ളവ എന്നും മേടിയ്ക്കാന്‍..

13 comments:

  1. ഫോട്ടോപോസ്റ്റ്:"പച്ചപ്പുല്‍ചാടിയും എഴുത്തുകാരനാവാനൊരു മോഹവും..!"

    ReplyDelete
  2. മനസ്സു മന‍സ്സിന്‍റെ കാതില്‍ മന്ത്രങ്ങള്‍.
    പച്ചപ്പുല്‍ച്ചാടി ഭാഗ്യ ചിഹ്നം. മകം പിറന്ത മങ്ക.
    ഭാഗ്യജാതകം.താങ്കളുടെ മോഹം പൂവണിയട്ടെ.:)

    ReplyDelete
  3. മൂന്നാറിലെ ആ പച്ചക്കറിക്കട...

    ReplyDelete
  4. ഭാഗ്യം കൊണ്ടു വന്ന പുല്‍ ചാടി
    എഴുത്തുകാരനാകാനുള്ള മോഹം
    എല്ലാത്തിനും ഒടുവില്‍ വിശപ്പ് മാറ്റാനുള്ള മോഹം
    എന്തേലും എഴുതണം
    അതിലൂടെ എന്തേലും നേടണം
    എന്നാഗ്രഹിക്കുന്ന മനസുകളെ ചിന്തിപ്പിക്കുന്ന ചിത്രം

    ReplyDelete
  5. ഓരൊ മോഹവും പൂക്കേണം
    പൂക്കും മോഹത്തിന്‍
    കിങ്ങിണി ചെപ്പില്‍ നിന്ന്
    പട്ടും പാടീഴുതേണം..
    നല്ല പടങ്ങള്‍!!

    ReplyDelete
  6. അതുശരി ....ഈ ഇംഗ്ലീഷ് പൊത്തൊമെല്ലാം കോപ്പിയടിച്ച് കോപ്പിയടിച്ചാണീ (ഏറനാടൻ)കഥകളൊക്കെ മെനഞ്ഞതല്ലേ!,
    വല്യ വല്യ തിരക്കഥാകൃത്തുക്കളും സംവിധായകരും ഒക്കെ ഇങ്ങനെയാന്ന് കേട്ടീട്ടൂണ്ട്!!. :)
    നല്ല ചിത്രങ്ങൾ. പുൽച്ചാടി ഭാഗ്യസൂചകമാകട്ടേ എന്നു പ്രാർത്ഥിക്കുന്നു!!

    ReplyDelete
  7. വായന വയറു നിറച്ചുണ്ടല്ലെ, കൂടെ കൂട്ടാന്‍ പച്ചക്കറിയും എങ്ങിനെ വരാതിരിക്കും പുല്‍ചാടി..

    ReplyDelete
  8. എഴുത്തുകാരനാവുമെന്നുള്ളത് അച്ചെട്ടാണ്, ആ കമഴ്തി വച്ച പുസ്തകവും പാതിയെഴുതിയ നോട്ട് പാഡും കണ്ടാലറിയാം. മറ്റു രണ്ടും കണ്ടറിയണം.

    -സുല്‍

    ReplyDelete
  9. ഇവിടെവന്ന എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  10. പച്ച പുല്‍ച്ചാടിക്കും ഭാഗ്യത്തിനും ഇടയില്‍ എന്താണാവോ?
    :)

    ReplyDelete
  11. അടുത്തത് മന:ശാസ്ത്ര കഥയാണോ ഏറൂ എഴുതാന്‍ പോകുന്നത്?

    പച്ചപ്പുല്‍ച്ചാടി വീടിനകത്തു വന്നാല്‍ പണം വന്നു ചേരുമെന്ന വിശ്വാസം ഈ നാട്ടിലുമുണ്ട്.
    നല്ല നല്ല ഫോട്ടോകള്‍ ഏറു.

    ReplyDelete
  12. മുരളിക ചോദിച്ചതല്ലേ ഉത്തരം പറയാം. രണ്ടിനുമിടയില്‍ അന്തൂറിയവും ഏഡ്‌മണ്ട് ഫ്രോയിഡും. നന്ദി.

    ഗീതേച്ചീ അതുകണ്ടുപിടിച്ചല്ലേ. ആ മനസ്സ് അപാരം. നന്ദി..

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com