Wednesday, March 26, 2008

പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍


ഇവനാണ് പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍. ഒരുകാലത്ത് കോഴിക്കോട്ടെ പെരുമനിറഞ്ഞ സംഗീതസദസ്സുകളില്‍ നിറഞ്ഞുനിന്ന സാന്നിധ്യം, ഇന്നിവന്‍ വെറുമൊരു കാഴ്‌ചവസ്തു മാത്രം. ഐപോഡിനും സീഡി പ്ലയറിനും വഴിമാറി കൊടുത്ത അവരുടെയൊക്കെ ഉപ്പൂപ്പ!
ഇതും പാട്ടുപെട്ടി

‘പാട്ടുപെട്ടികള്‍ വാങ്ങുവാനാരും വരുന്നില്ലേ പടച്ചോനേ!‘- വില്‍‌പനക്കാരന്‍ കല്ലായിക്കാരന്‍ മുഹമ്മദ്‌കോയ പെരുവഴിയില്‍ കണ്ണും നട്ട്...

12 comments:

  1. ഇവനാണ് പാട്ടുപെട്ടി അഥവാ ഗ്രാമഫോണ്‍. ഒരുകാലത്ത് കോഴിക്കോട്ടെ പെരുമനിറഞ്ഞ സംഗീതസദസ്സുകളില്‍ നിറഞ്ഞുനിന്ന സാന്നിധ്യം, ഇന്നിവന്‍ വെറുമൊരു കാഴ്‌ചവസ്തു മാത്രം. ഐപോഡിനും സീഡി പ്ലയറിനും വഴിമാറി കൊടുത്ത അവരുടെയൊക്കെ ഉപ്പൂപ്പ!

    ReplyDelete
  2. ഏറനാടാ, എല്ലാം പെട്ടികളാവും.
    ഐ പോഡും അവന്‍റെ വരാന്‍ പോകുന്നതും ഒക്കെ. എല്ലാം പെട്ടി തന്നെ.
    എങ്കിലും പാട്ടു പെട്ടികളെ മറക്കനൊക്കില്ല. അല്ലാ ഒരു പെട്ടിയേയും.:)

    ReplyDelete
  3. ഇതൊക്കെ ഇപ്പഴും ഉണ്ടല്ലേ

    ReplyDelete
  4. ഇപ്പോഴും എന്താ അതിന്റെയൊരു ലുക്ക്!
    :)

    ReplyDelete
  5. ഗ്രാമഫോണില്‍ പാട്ട് തുടങ്ങുന്നതിന്‌ മുന്‍പ് ഒരു ചെറിയ പൊട്ടലുണ്ടല്ലോ...അതു കേല്‍ക്കാനിഷ്ടമാണ്‌

    ReplyDelete
  6. മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

    ReplyDelete
  7. ഇന്നിവന്‍ വെറുമൊരു കാഴ്‌ചവസ്തു മാത്രം.

    ReplyDelete
  8. ഏറനാടാ.ഇതേ ടൈപ്പ് ഇനിയും കിട്ടുമോ.ഒത്തിരി നാളുകള്‍ കൊണ്ടുള്ള എന്‍റെ ആഗ്രഹമ,കിട്ടിയാല്‍ വാങ്ങി വെചെരെ.ഞാന്‍ നാട്ടില്‍ വരുമ്പോള്‍ വാങ്ങാം .ചുമ്മാതെ വേണ്ടാടെ ..ഡോളര്‍ തരാം ...

    ReplyDelete
  9. മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
    ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

    ReplyDelete
  10. ആ പാട്ടുപെട്ടിക്ക് എന്തൊരു ആഢ്യത്തം !

    ReplyDelete
  11. ഓ, ആ ഭരണങ്ങാനം യാത്ര....
    ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
    http://maramaakri.blogspot.com/2008/03/blog-post_30.html

    ReplyDelete
  12. വേണുജീ ശെരിയാ എല്ലാം പെട്ടിയില്‍ ആവുന്നതാണല്ലോ. ഒരു ‘പെട്ടി’യും മറക്കാനാവില്ല. നന്ദി.

    പ്രിയ ഉണ്ണികൃഷ്‌ണന്‍ ഇതൊക്കെ ഉണ്ടോ എന്നോ. മാനാഞ്ചിറ മൈതാനത്തിന്റെ ഓരത്ത് പാട്ടുപെട്ടികള്‍ നിരനിരയായി വില്പനക്കുണ്ട്. നന്ദി.

    ശ്രീ അതെ എന്താ ലുക്കല്ലേ. എത്ര മഹാന്മാര്‍ ഇതും കേട്ട് കഴിഞ്ഞിരിക്കുന്നു. നന്ദി.

    ബൈജു സുല്‍ത്താന്‍ അതെ ആ കര കരാ സ്വരം നല്ല രസമാണ്. നന്ദി.

    മരമാക്രി നന്ദി. പരസ്യം പതിക്കരുത്ട്ടോ. നല്ല മാക്രിയല്ലേ :)

    മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ നന്ദി. വില്പനച്ചരക്കും കൂടിയാ ഇവനിന്ന്.

    കാപ്പിലാന്‍ ഇത് എത്രയെണ്ണം വേണം? ആദ്യം ഡോളര്‍ എനിക്ക് അയച്ചു താ. ഞാന്‍ പാട്ടുപെട്ടി മേടിച്ച് വെച്ചോളാം. :)

    ഗീതാഗീതികള്‍ അത് പറയാനുണ്ടോ. നന്ദി.

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com