Monday, June 2, 2008

സ്‌ക്കൂള്‍ ഓപ്പണ്‍; അവധിക്കാലം ക്ലോസ്ഡ്!

ദേ പിന്നേം സ്‌ക്കൂള്‍ തുറന്നു!

അവധിക്കാലത്തെ അടിപിടി! നോട്ട് ബ്ലോഗടിപിടി!!

ഈ അടിപിടി അവധിക്കാലടിപിടി.

ഇത് കുരുന്നുകള്‍ക്കുള്ള ടൈം ടേയ്ബിള്‍! ബ്ലോഗര്‍ക്കും ഉപകാരപ്രദം തന്നെ!!

4 comments:

  1. ദേ പിന്നേം സ്‌ക്കൂള്‍ തുറന്നു!നോട്ട് ബ്ലോഗടിപിടി!!കുരുന്നുകള്‍ക്കുള്ള ടൈം ടേയ്ബിള്‍! ബ്ലോഗര്‍ക്കും ഉപകാരപ്രദം തന്നെ!!

    ReplyDelete
  2. ഹ ഹ. കൊള്ളാം മാഷേ
    :)

    ReplyDelete
  3. ആ കുട്ടികാലവും ആ ഓര്‍മ്മകളും എന്നേലും
    തിരിച്ചു കിട്ടാന്‍ നാം ഒക്കെ എപ്പോഴും അഗ്രഹിക്കാറില്ലെ
    ഏറനാട്ടുകാരാ

    ReplyDelete
  4. ശ്രീ-ക്കും അനൂപിനും നന്ദി...

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com