Thursday, June 26, 2008

മൂന്നാര്‍ സീന്‍സ് തുടരുന്നൂ...

വരയാടിനെ കിട്ടീല, കൊച്ചീലെ വരയില്ലാത്ത ആടും കുട്ടീം


മലകള്‍ പുഴകള്‍

ഭൂമിക്ക് കിട്ടിയ സ്‌ത്രീധനങ്ങള്‍




ഈ ഭംഗിയുടെ കയങ്ങളില്‍ പണ്ട് വിനോദയാത്രയ്ക്ക് വന്ന ഏതാനും വിദ്യാര്‍ത്ഥികള്‍ പാലം പൊട്ടിവീണ് ഇല്ലാതായിരിക്കുന്നു!

ഈ വഴിയിനിയും വരുവാനൊരു മോഹം..

13 comments:

  1. "മൂന്നാര്‍ സീന്‍സ് തുടരുന്നൂ..."

    ReplyDelete
  2. പോരട്ടങ്ങനെ പോരട്ടെ

    ReplyDelete
  3. പ്രിയ മൂന്നാര്‍ നീ എത്ര സുന്ദരി....പക്ഷെ നീയറിയുന്നുവോ...നീയാണ് എന്നിലെ എല്ലാ സന്തോഷങ്ങളെയും കവര്‍ന്നെടുത്തത്...

    സസ്നേഹം,

    ശിവ

    ReplyDelete
  4. മുന്നാറെന്നു പറഞ്ഞ് കൊതിപ്പിച്ച് ആകെ മൂന്നാലു ഫോട്ടോകള്‍ മാത്രമിട്ടിരിക്കുന്നു !!! കുറച്ചുകൂടി പടമിടിഷ്ട. കൊച്ചിയിലെ വരയില്ലാത്ത ആട് കലക്കി.

    ReplyDelete
  5. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റമാണെന്ന് അറിയില്ലേ?
    നല്ല പടങ്ങള്‍!

    ReplyDelete
  6. avasana padam ..kalakkan :)


    qw_er_ty

    ReplyDelete
  7. ഏറനാടാ മൂന്നാറ് സീനറി കലക്കിട്ടോ രണ്ടാഭാഗവും
    ആ ലാസ്റ്റ് രണ്ട് ചിത്രങ്ങള്‍ ഞാന്‍ എടുത്തൂ

    ReplyDelete
  8. ഇത്ര മനോഹരമായ സ്ത്രീധനങ്ങള്‍ എങ്ങനെ വാങ്ങാതിരിക്കും...

    ReplyDelete
  9. പണ്ടാരടങ്ങാന്‍ കണ്ടു പിടിക്കാന്‍ ഒരു കുറ്റം പോലുമില്ലാതായല്ലോ......

    ശ്ശോ, കോപ്പിറൈറ്റ് ഉണ്ടെങ്കില്‍ ഉറക്കെ പറയണേ...

    ReplyDelete
  10. മൂന്നാര്‍ സീന്‍സ് സുന്ദരം. ഞാനും പോയിരുന്നു കഴിഞ്ഞ ഏപ്രിലില്‍. ആ യാത്രയേക്കുറിച്ച് എഴുതാന്‍ ആലോചനയുണ്ട് - കുറഞ്ഞ പക്ഷം ഒരു ഫോട്ടോ ബ്ലോഗെങ്കിലും. :-)

    ReplyDelete
  11. ഇനി എങ്ങോട്ടാ, അടുത്ത ട്രിപ്. കുറച്ചു നല്ല പടങ്ങള്‍ കാണാലോ.

    ReplyDelete
  12. നല്ല ചിത്രവിവരണം......ഫ്ലിക്കറിലേക്ക് ക്ഷണിക്കുന്നൂ....

    ReplyDelete
  13. നന്നായിരുന്നു ഏറനാടൻ

    ReplyDelete

© Copyright All rights reserved

Creative Commons License
Retinopothi - Retinayil Pathinjath by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com